Devendra Fadnavis Will become The New CM Of Maharashtra: Reports | മഹാരാഷ്ട്രയില്‍ ബിജെപി ഭരണത്തിന്റെ നാളുകളാണിനി. ഉദ്ധവ് താക്കറെയോട് കണക്ക് തീര്‍ക്കാന്‍ ഒരുങ്ങുകയാണ് ദേവേന്ദ്ര ഫട്നാവിസ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളം ബിജെപിക്ക് എല്ലാ പ്രശ്നങ്ങളും മഹാരാഷ്ട്രയില്‍ സമ്മാനിച്ചത് ഉദ്ധവാണെന്ന് ഫട്നാവിസ് ഉറച്ച് വിശ്വസിക്കുന്നു. അതേസമയം അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയായി ഫട്നാവിസ് സത്യപ്രതിജ്ഞ ചെയ്യും. അത് മാത്രമല്ല പല നേതാക്കള്‍ക്കും ഉടന്‍ തന്നെ കേസുകള്‍ നേരിടേണ്ടി വരുമെന്നും സൂചനയുണ്ട്
#Maharashtra #DevendraFadnavis #MaharashtraCrisis